SignIn
Kerala Kaumudi Online
Thursday, 25 April 2024 12.21 PM IST

സിൽവർ ലൈൻ സമരം നടത്തും.

k-ril

ചങ്ങനാശേരി. സിൽവർ ലൈൻ പദ്ധതിക്കെതിരെ റീത്തുപള്ളി ജംഗ്ഷനിലെ സമര പന്തലിൽ ആം ആദ്മി പാർട്ടിയുടെ സത്യഗ്രഹം ജില്ലാ കൺവീനർ അഡ്വ.ബിനോയ് പുല്ലത്തിൽ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, സുധാകുര്യൻ, കെ.ശൈവപ്രസാദ്, എസ്.രാജീവൻ, തോമസ് കെ.മാറാട്ടുകളം, മിനി കെ.ഫിലിപ്പ്, എ.ഷൈജു, സൈനാ തോമസ്, ജോണികുട്ടി പുന്നശ്ശേരിൽ, ഡോ.സാജു കണ്ണന്തറ, പ്രിൻസ് മാമൂട്ടിൽ, ആന്റണി ജേക്കബ്, പ്രൊഫ.കെ.എം.തോമസ്, ശശികുമാർ പാലക്കുളം, ടോമിച്ചൻ പുത്തൻപുരയ്ക്കൽ, ജോയി തോമസ്, തോമസ് കൊരണ്ടിത്താനം, ജിജി ഈയ്യാലിൽ, ദേവസ്യാ പുന്നമൂട്ടിൽ, അപ്പച്ചൻ എഴുത്തുപള്ളി, ബിൻസി ബിനോയ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, RAIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.