SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.51 PM IST

കെമാൽ പാഷയ്‌ക്ക് പുരസ്കാരം

kemal-paasha
kamaal pasha

തിരുവനന്തപുരം: പ്രമുഖ പൊതു സാംസ്കാരിക പ്രവർത്തകൻ, വക്കം ഗ്രാമപഞ്ചായത്ത് ആദ്യകാല അംഗം, സഹകാരി, മാതൃക കർഷകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വക്കം അബ്ദുല്ല മുതലാളിയുടെ സ്മരാണാർത്ഥം ഏർപ്പെടുത്തിയ 2021ലെ അബ്ദുല്ലാ മുതലാളി പുരസ്കാരത്തിന് ജസ്റ്റിസ് (റിട്ട) കെമാൽ പാഷ അർഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം 10ന് പ്രസ്ക്ലബിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മാനിക്കും. അടൂർ പ്രകാശ് എം.പി,ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ പങ്കെടുക്കും. അബ്ദുല്ലാ മുതലാളിയുടെ ജീവിതവും സംഭാവനകളും സംബന്ധിച്ച ഡോക്യുമെന്ററിയുടെ പ്രകാശനവും ഇതോടൊപ്പം നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KEMALPASHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.