കായംകുളം: മഹാത്മാ ഗാന്ധി കാർഷിക ഗ്രാമശ്രീ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ ഉദ്ഘാടനം മുതുകുളത്ത് ജില്ലാ ചെയർമാൻ ബി.എസ്. സുജിത്ത് ലാൽ നിർവഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.സി.നായർ അദ്ധ്യക്ഷത വഹിച്ചു.
പച്ചക്കറി വിത്ത് വിതരണം മുതുകുളം കൃഷി ഓഫീസർ നാജിത നിർവഹിച്ചു.
സുനിൽകുമാർ പി.എ,റെജീന,ശ്രീലേഖ ആർ, മിനി മോഹൻ, ശ്രീദേവി,
രാജമ്മ ടി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |