തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനി പി.ആർ. നമ്പ്യാരുടെ പേരിലുള്ള ഏഴാമത് എ.കെ.എസ്.ടി.യു പുരസ്കാരത്തിന് സംഘടനാ സ്ഥാപക പ്രസിഡന്റ് പി.എം. വാസുദേവനും ജനറൽ സെക്രട്ടറി എടത്താട്ടിൽ മാധവനും അർഹരായി. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം ഇന്ന് നടക്കുന്ന രജത ജൂബിലി സമ്മേളനത്തിൽ മന്ത്രി ജി.ആർ.അനിൽ സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |