SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.49 AM IST

കൂടുതൽ കോഴ്സുകളിലൂടെ 'കേപ്പ്" മെച്ചപ്പെടുത്തും: മന്ത്രി വാസവൻ

vasavan

തിരുവനന്തപുരം: കോഴ്സുകളുടെ വൈവിദ്ധ്യവത്കരണമടക്കമുള്ള നടപടികളിലൂടെ 'കേപ്പിന്റെ (കോ-ഓപ്പറേറ്റീവ് അക്കാഡമി ഒഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ) പ്രവർത്തനം മികച്ചതാക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ മന്ത്രി പറഞ്ഞു. കേപ്പിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി ആന്റണിരാജു അദ്ധ്യക്ഷത വഹിച്ചു.

സഹകരണ സെക്രട്ടറി മിനി ആന്റണി സ്വാഗതവും കെ. ബേബി ഐസക് നന്ദിയും പറഞ്ഞു. കേപ്പ് ഡയറക്ടർ ഡോ. ആർ. ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രഥമ ഡയറക്ടറെയും ജോയിന്റ് ഡയറക്ടറെയും സഹകരണ രജിസ്ട്രാർ ഡോ. അദീല അബ്ദുള്ള ആദരിച്ചു. കോളേജ് യൂണിയൻ ചെയർമാൻ പി. അഭിലാഷ് പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VASAVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.