തിരുവനന്തപുരം : ലോക ആസ്ത്മാ ദിനാചരണത്തിന്റെ ഭാഗമായി കിംസ്ഹെൽത്തിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആസ്ത്മ ബോധവത്കരണം സംഘടിപ്പിച്ചു.കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ.സഹദുള്ള ഉദ്ഘാടനം ചെയ്തു.പൾമോണോളജി വിഭാഗം ഡോക്ടർമാരായ ഡോ.പി.അർജുൻ, ഡോ.കെ.എ.അമീർ, ഡോ.എം.ജോഷി,ഡോ.വിനോദ് കുമാർ കേശവൻ,ഡോ.സുദിൻ കോശി,ഡോ. രോഹിത് എസ്,ഡോ.സുജിത് വർഗീസ് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |