SignIn
Kerala Kaumudi Online
Friday, 19 April 2024 10.26 AM IST

പെ​രി​ങ്ങോ​ട് ​ശ​ങ്ക​ര​നാ​രാ​യ​ണൻ​ നക്ഷത്രഫലം മേയ് 8 മുതൽ 14 വരെ

zodiac

അ​ശ്വ​തി​ ​:​ ​അ​ശ്ര​ദ്ധ​മൂ​ലം​ ​അ​പ​ക​ട​ങ്ങ​ളിൽപ്പെടാതിരിക്കാൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​സ​ത്‌​സം​ഗം,​ ​വി​രു​ന്ന് ​സ​ൽ​ക്കാ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്ക​ൽ.​ ​സ​ർ​ക്കാ​രി​ൽ​നി​ന്ന് ​ല​ഭി​ക്കേ​ണ്ട​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്ക​ൽ​ ​എ​ന്നി​വ​ ​പ്ര​തീ​ക്ഷി​ക്കാം.
ഭ​ര​ണി​ ​:​ ​കു​ടും​ബ​ത്തി​ൽ​ ​വി​വാ​ഹാ​ദി​ ​മം​ഗ​ള​ക​ർ​മ്മ​സി​ദ്ധി,​ ​വി​നോ​ദ​ ​സ​ഞ്ചാ​രം,​ ​കു​ടും​ബ​ ​സം​ഗ​മം​ ​എ​ന്നി​വ​ ​ഫ​ല​മാ​കു​ന്നു.
കാ​ർ​ത്തി​ക​:​ ​കാ​രു​ണ്യം​ ​കൊ​ണ്ട് ​മാ​ത്രം​ ​മു​ൻ​പ​ന്തി​യി​ലെ​ത്തി​ച്ചേ​രാ​ൻ​ ​ക​ഴി​യും.​ ​ആ​ത്മീ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​താ​ത്പ​ര്യം​ ​കാ​ണി​ക്കും.​ ​വാ​ഹ​ന​ല​ബ്ധി,​ ​സ​ന്താ​ന​ങ്ങ​ളെ​ചൊ​ല്ലി​ ​ഉത്കണ്ഠ.​ ​
രോ​ഹി​ണി​ ​:​ ​​സ​ത്‌​‌​സം​ഗം,​ ​ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ളോ​ട് ​വി​ര​ക്തി.​ ​വി​ദ്യാ​വി​ജ​യം,​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​പു​ന​രു​ദ്ധാ​ര​ണം​,​ ​കു​ടും​ബ​ ​സൗ​ഖ്യം,​ ​​ ​മ​ത്സ​ര​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്ത് ​വി​ജ​യി​ക്ക​ൽ.
മ​ക​യി​രം​ ​:​ ​മ​ക്ക​ളെ​ച്ചൊ​ല്ലി​ ​വേ​ണ്ടാ​ത്ത​ ​ചി​ന്ത​ക​ൾ​ ​മ​ന​സി​ൽ​ ​കൊ​ണ്ടു​ന​ട​ക്കും.​ ​ആ​ഡം​ബ​ര​ ​വ​സ്തു​ക്ക​ളു​ടെ​ ​ല​ബ്ധി,​ ​പ്ര​വ​ർ​ത്ത​ന​ ​വി​ജ​യം.
തി​രു​വാ​തി​ര​ ​:​ ​തീ​രു​മാ​ന​ങ്ങ​ളി​ൽ​ ​ഉ​റ​ച്ചു​നി​ൽ​ക്കും.​ ​കു​ടും​ബ​ത്തി​ന്റെ ​അ​ന്ത​സി​നും​ ​അ​ഭി​മാ​ന​ത്തി​നും​ ​വേ​ണ്ടി​ ​ക​ഠി​നാ​ദ്ധ്വാ​നം,​ ​ഉ​ദ്ദി​ഷ്ട​കാ​ര്യ​സി​ദ്ധി,​ ​ബ​ന്ധു​ജ​ന​ ​വി​രോ​ധം.
പു​ണ​ർ​തം​​:​ ​പു​ണ്യ​ദേ​വാ​ല​യ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കും.​ ​പു​തി​യ​ ​കൂ​ട്ടു​കെ​ട്ടി​ൽ​ ​ഗു​ണാ​നു​ഭ​വം​ ​ഉ​ണ്ടാ​കും.​ ​പ്രമുഖ വ്യ​ക്തി​ക​ളെ​ ​പ​രി​ച​യ​പ്പെ​ടു​ന്ന​തി​ന് ​ഇ​ട​വ​രും.
പൂ​യം​ ​:​ ​പൂ​രാ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​സം​ബ​ന്ധി​ക്കും.​ ​തൊ​ഴി​ൽ​ ​രം​ഗ​ത്ത് ​അ​നു​കൂ​ലാ​വ​സ്ഥ.​ ​സ​ജ്ജ​ന​ ​മാ​ന്യ​ത,​ ​കൃ​ഷി​ ​നാ​ശം,​ ​നാ​ൽ​ക്കാ​ലി​ ​നാ​ശം,​ ​പ​രീ​ക്ഷാ​വി​ജ​യം.​ ​പു​ണ്യ​ദേ​വാ​ല​യ​ ​സ​ന്ദ​ർ​ശ​നം.
ആ​യി​ല്യം​ ​:​ ​ആ​ശ​യ​ ​ദാ​രി​ദ്ര്യം​ ​മൂ​ലം​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ജ​യി​ക്കാൻ ക​ഴി​യു​ക​യി​ല്ല.​ ​കു​ടും​ബ​ത്തി​ൽ​ ​വി​വാ​ഹ​നി​ശ്ച​യം​ ​പ്ര​തീ​ക്ഷി​ക്കാം.
മ​കം​ ​:​ ​​ ​പ്ര​വൃ​ത്തി​വി​ജ​യം.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ​ദേ​ഹാ​രി​ഷ്ടത,​​ ​​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​രീ​ക്ഷാ​വി​ജ​യം​ ​എ​ന്നി​വ​ ​ഫ​ല​മാ​കു​ന്നു.
പൂ​രം​ ​:​ ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​പ​ദ്ധ​തി​ക​ൾ​ ​ഉ​ട​ന​ടി​ ​പു​ന​രാ​രം​ഭി​ക്കും.​ ​​ ​കു​ടും​ബ​ത്തി​ൽ​ ​വി​വാ​ഹ​മം​ഗ​ള​സി​ദ്ധി.
ഉ​ത്രം​ ​:​ ​ഉ​ത്ത​മ​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​ല​ഭി​ക്കും.​ ​തീ​ർ​ത്ഥ​യാ​ത്ര,​ ​ഒൗ​ദ്യോ​ഗി​കോ​ന്ന​തി,​ ​ശ​ത്രു​ശ​ല്യം,​ ​അ​യ​ൽ​ക്കാ​രി​ൽ​ ​നി​ന്ന് ​ശ​ല്യം,​ ​ക​ലാ​സാ​ഹി​ത്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​അം​ഗീ​കാ​രം.​ ​​എ​ന്നി​വ​ ​പ്ര​തീ​ക്ഷി​ക്കാം.
അ​ത്തം​ ​:​ ​സ​ന്താ​ന​സൗ​ഭാ​ഗ്യം.​ ​വി​വാ​ഹ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​നു​കൂ​ല​മാ​യ​ ​തീ​രു​മാ​നം.
ചി​ത്തി​ര​ ​:​ ​ചി​ര​കാ​ലാ​ഭി​ലാ​ഷം​ ​പൂ​വ​ണി​യും.​ ​ആ​രോ​ഗ്യ​പു​ഷ്ടി,​ ​ഭാ​ഗ്യ​ക്കു​റി​ ​ല​ഭി​ക്ക​ൽ.
ചോ​തി​ ​:​ ​ചോ​ര​ഭ​യം.​ ​പ​രാ​ജ​യ​ഭീ​തി,​ ​ക​ർ​മ്മ​വി​ഘ്നം,​ ​അ​പ​വാ​ദാ​രോ​പ​ണം,​ ​വി​ല​പ്പെ​ട്ട​ ​പ്ര​മാ​ണ​ങ്ങ​ളി​ലൊ​പ്പു​വ​യ്ക്ക​ൽ.
വി​ശാ​ഖം​ ​:​ ​വി​ശ്വാ​സ​ ​വ​ഞ്ച​ന​യ്ക്ക് ​പാ​ത്ര​മാ​വാ​തി​രി​ക്കാ​ൻ​ ​പ്ര​ത്യേ​കം​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്തേ​ണ്ട​താ​കു​ന്നു.​ ​എ​ഴു​ത്തു​കു​ത്തു​ക​ൾ​ ​മൂ​ലം​ ​ഗു​ണാ​നു​ഭ​വം,​ ​വ​ഴി​പാ​ടു​ക​ൾ​ക്കും​ ​ഒൗ​ഷ​ധ​ങ്ങ​ൾ​ക്കു​മാ​യി​ ​ധ​ന​വ്യ​യം​ ​എ​ന്നി​വ​ ​അ​നു​ഭ​വ​പ്പെ​ടും.
അ​നി​ഴം​ ​:​ ​അ​ന്യ​രു​ടെ​ ​വാ​ക്ക് ​കേ​ട്ട് ​അ​ബ​ദ്ധ​ത്തി​ൽ​ ​ചെ​ന്ന് ​ചാ​ടാ​തി​രി​ക്കാ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​സ​ർ​ക്കാ​രി​ൽ​നി​ന്ന് ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്ക​ൽ,​ ​പു​തി​യ​ ​കൂ​ട്ടു​കെ​ട്ടു​മൂ​ലം​ ​ഗു​ണാ​നു​ഭ​വം.
തൃ​ക്കേ​ട്ട​ ​:​ ​ഉറച്ച വിശ്വാസത്തോടുകൂടി ​പ്രാ​ർ​ത്ഥി​ക്കു​ക​ ​വ​ഴി​ ​കാ​ര്യ​സി​ദ്ധി​ ​കൈ​വ​രു​ന്ന​താ​ണ്.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ധ​നാ​ഗ​മം.​ ​കു​ടും​ബ​ ​സൗ​ഖ്യം.​ ​പ്ര​ശ​സ്തി,​ ​പ​ല​ ​സ്രോ​ത​സു​ക​ളി​ൽ​നി​ന്നും​ ​ധ​നാ​ഗ​മം.
മൂ​ലം​ ​:​ ​മൂ​ല​കാ​ര​ണം​ ​മ​ന​സി​ലാ​ക്കി​ ​ചി​കി​ത്സി​ക്കു​ക​മൂ​ലം​ ​പ​ഴ​യ​ ​രോ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ​മു​ക്തി​ ​നേ​ടാ​നി​ട​യു​ണ്ട്.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​തെ​റ്റാ​യ​ ​വ​ഴി​യി​ലൂ​ടെ​യു​ള്ള​ ​സ​ഞ്ചാ​രം​ ​കാ​ര​ണം​ ​മ​നോ​വി​ഷ​മം​ ​പ്ര​തീ​ക്ഷി​ക്കാം.
പൂ​രാ​ടം​ ​:​ ​പൂ​ർ​വ്വി​ക​ ​സ്വ​ത്ത് ​ല​ഭി​ക്കും.​ ​വ്യ​വ​ഹാ​ര​വി​ജ​യം.​ ​പു​ര​സ്കാ​ര​ ​ല​ബ്ധി.​ ​ബ​ന്ധു​ജ​ന​ ​സ​മാ​ഗ​മം,​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​വി​യോ​ഗം,​ ​ആ​രോ​ഗ്യ​ ​പു​ഷ്ടി​ ​എ​ന്നി​വ​ ​ഫ​ല​ം.
ഉ​ത്രാ​ടം​ ​:​ ​ഉ​ദ്യോ​ഗ​ല​ബ്ധി,​ ​വി​ദേ​ശ​യാ​ത്ര,​ ​കു​ടും​ബ​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ക​ന്നു​നി​ൽ​ക്കേ​ണ്ടി​വ​രും.​ ​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വം,​ ​വി​ദേ​ശ​ ​ഗ​മ​നം,​ ​മൃ​ഷ്ടാ​ന്ന​ഭോ​ജ​നം.
തി​രു​വോ​ണം​ ​:​ ​കൈ​യി​ൽ​ ​വേ​ണ്ട​തി​ല​ധി​കം​ ​ധ​ന​മു​ണ്ടാ​യി​ട്ടു​പോ​ലും​ ​പ​ട്ടി​ണി​ ​കി​ട​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​കും. വി​ദ്വ​ൽ​ ​സ​ദ​സു​ക​ളി​ൽ​ ​ആദ​രി​ക്ക​പ്പെ​ട​ൽ.
അ​വി​ട്ടം​ ​:​ ​അ​വി​ശ്വാ​സം​മൂ​ലം​ ​ദാ​മ്പ​ത്യ​ ​പ്ര​ശ്നം,​ ​നേ​ത്രോ​ദ​ര​രോ​ഗം,​ ​വി​ശ്വാ​സ​വ​ഞ്ച​ന,​ ​മാ​റ്റി​വ​ച്ച​ ​വി​വാ​ഹം​ ​ഉ​ട​നെ​ ​ന​ട​ത്താ​ൻ​ ​തീ​രു​മാ​നം.​ ​ഭൃ​ത്യ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​സ​ഹാ​യ​സ​ഹ​ക​ര​ണം​ ​എ​ന്നി​വ​ ​ഫ​ല​മാ​കും.‌
ച​ത​യം​ ​:​ ​ച​തി​യി​ൽ​പ്പെ​ടു​വാ​ൻ​ ​സാ​ദ്ധ്യ​ത​യേ​റെ​യാ​ണ്.​ ​സ​ന്താ​ന​ ​സൗ​ഭാ​ഗ്യം,​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പ്ര​ശ്ന​ങ്ങ​ൾ​ ​അ​നു​ഭ​വ​പ്പെ​ട​ൽ.​ ​ക​രാ​ർ​ ​ജോ​ലി​ക​ളി​ൽ​ ​ന​ഷ്ടം​ ​സം​ഭ​വി​ക്ക​ൽ,​​ ​തീ​ർ​ത്ഥാ​ട​നം.
പു​രൂ​രു​ട്ടാ​തി​ ​:​ ​പൂ​ർ​ണ​മാ​യും​ ​രോ​ഗം​ ​ഭേ​ദ​മാ​കും.​ ​വി​ദ്വ​ൽ​ ​സ​ദ​സു​ക​ളി​ൽ​ ​സാ​ന്നി​ദ്ധ്യം​ ​വ​ഹി​ക്കും.​ ​പ​ന്തു​ക​ളി,​ ​ചീ​ട്ടു​ക​ളി​ ​മു​ത​ലാ​യ​വ​യി​ൽ​ ​താ​ത്പ​ര്യം.
ഉ​തൃ​ട്ടാ​തി​ ​:​ ​ ​രോ​ഗ​ ​നി​ർ​ണ​യാ​വ​ശ്യ​ങ്ങ​ൾ​ക്കും​ ​പ്ര​സ​വാ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി​ ​ആ​ശു​പ​ത്രി​ ​വാ​സം.​ ​ല​ഹ​രി​ ​പ​ദാ​ർ​ത്ഥ​ങ്ങ​ളോ​ട് ​വി​ര​ക്തി​ ​അ​നു​ഭ​വ​പ്പെ​ടും.
രേ​വ​തി​ ​:​ ​രോ​മാ​ഞ്ചം​ ​വ​രു​ന്ന​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​​സ​ത്​ക്കാ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​​ ​രാ​ഷ്ട്രീ​യ​ ​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PERIGOD
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.