SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.38 AM IST

വിവാഹവേദിയിൽ സ്റ്റൈലിഷായി മമ്മൂക്ക; വീഡിയോ ഏറ്റെടുത്ത് ആരാധകർ

mammootty

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെ വിവാഹ ചടങ്ങിൽ എത്തിയ മമ്മൂക്കയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. വൈറ്റ് ഷർട്ടിൽ സിംപിളും സ്റ്റൈലിഷുമായാണ് മമ്മൂട്ടി വിവാഹവേദിയിൽ എത്തിയത്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ ചിത്രവും വീഡിയോയും വൈറലായിക്കഴിഞ്ഞു.

mammootty

കഴിഞ്ഞ ദിവസം കോഴിക്കോട് ആശീർവാദ് ലോൺസിൽ വച്ചായിരുന്നു ഹരികൃഷ്ണന്റെയും ദിൽനയുടെയും വിവാഹം. വിവാഹവേദിയിലെത്തി വധൂവരന്മാരെ അനുഗ്രഹിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. നിരവധി പ്രമുഖരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOOTTY, VIRAL PHOTOS, VIDEOS, K SURENDRAN SON WEDDING, HARIKRISHNAN DILNA WEDDING
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.