SignIn
Kerala Kaumudi Online
Friday, 19 April 2024 5.07 AM IST

കേന്ദ്ര സംഘം അഴൂർ ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു

azhoorlps

മുടപുരം: കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം അഴൂർ ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു.ഗ്രാമ പഞ്ചായത്തിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായിട്ടാണ് സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിന്മാർ ഉൾപ്പെടെയുള്ള സംഘം സന്ദർശനം നടത്തിയത്. ഗ്രാമ പഞ്ചായത്ത് നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങളെ കുറിച്ഛ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ,ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഷാജഹാൻ,സെക്രട്ടറി എസ്.എസ്.ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്തിലെ വിവിധ സ്കൂളുകളെ പ്രതിനിധികരിച്ച് ബിന്ദു കുമാരി,സന്തോഷ്കുമാർ,മിനി തുടക്കിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.