SignIn
Kerala Kaumudi Online
Friday, 19 April 2024 6.50 AM IST

ഗൃഹസന്ദർശനം നടത്തി അദ്ധ്യാപകർ

ttt
വിദ്യാർത്ഥികളുടെ ഗൃഹസന്ദർശനം നടത്തുന്ന അദ്ധ്യാപകർ

ആലപ്പുഴ: അവധിക്കാല അദ്ധ്യാപകസംഗമത്തിന്റെ ജില്ലാതല ശാക്തീകരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ കേട്ടറിയാൻ ഗൃഹസന്ദർശനം നടത്തി അദ്ധ്യാപകർ. ജില്ലയിലെ 11 സബ് ജില്ലകളിൽ നിന്നുള്ള യു.പി മലയാളം അദ്ധ്യാപകരാണ് 'കുട്ടിയെ അറിയുക പദ്ധതിയുടെ ഭാഗമായി രംഗത്തിറങ്ങിയത്. അമ്പലപ്പുഴ സബ് ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച്, അവരുടെ പ്രശ്‌നങ്ങൾ ചോദിച്ച് മനസിലാക്കി. അമ്പലപ്പുഴ ബി.ബി.സി ജി.സുമംഗലി, എ.ഇ.ഒ ദീപ റോസ്, അദ്ധ്യാപക പരിശീലകരായ ആശാ രാഘവൻ, ജോജി കൂട്ടുമ്മൽ , ലിൻസി തോമസ് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.