SignIn
Kerala Kaumudi Online
Thursday, 25 April 2024 5.55 AM IST

ധർണയും ഉപരോധവും നടത്തി

bjp

അടൂർ: പതിനാലാം മൈൽ ജംഗ്ഷനിൽ കുടിവെള്ള വിതരണ പൈപ്പുപൊട്ടി വൻ കുഴി രൂപപെട്ടത് ഒട്ടനവധി യാത്രക്കാർക്ക് അപകടങ്ങൾക്ക് ഇടവരുത്തിയിട്ടും വെട്ടി പൊളിച്ച റോഡ് സഞ്ചാരയോഗ്യമാക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി പെരിങ്ങനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണയും ഉപരോധവും നടത്തി. ന്യൂന പക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി തോമസ് കുട്ടി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ്‌ എ.വി. അനുവിന്റെ ആദ്ധ്യക്ഷതയിൽ കൂടിയ യോഗം ഏരിയ വൈസ്.പ്രസിഡന്റ് അജിത ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി വിമൽ വിജയൻ, രാജേന്ദ്രേ കുറുപ്പ്, ശശി ധരൻ പിള്ള, ഗോപാലകൃഷ്ണ കുറുപ്പ്, വിശ്വനാഥൻ, അജു, സി.എസ്. സുഭദ്ര,എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.