SignIn
Kerala Kaumudi Online
Thursday, 18 April 2024 2.44 PM IST

മുട്ടടയിൽ ജല നടത്തവും ജലസഭയും സംഘടിപ്പിച്ചു

jalanadatham

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം കാമ്പയിന്റെ ഭാഗമായി നഗരസഭ മുട്ടട വാർഡിൽ ജല നടത്തവും ജലസഭയും സംഘടിപ്പിച്ചു. മുട്ടട കൈരളി നഗറിൽ നിന്നും വയലിക്കടവരെ ജല നടത്തവും ആറ്റുപുറം കുളത്തിന് സമീപം ജലസഭയും ചേർന്നു.ജലസഭ ഗീതാ ഗോപാൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ റിനോയ് ടി.പി.അദ്ധ്യക്ഷത വഹിച്ചു.സി.പി.എം കേശവദാസപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോസഫ് വിജയൻ,ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ് മിനു ,മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.റസിഡന്റസ് അസോസിയേഷൻ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ ,ആശ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.ഇതിന്റെ ഭാഗമായി 14നും 15നും വാർഡിലുള്ള തോടുകളിൽ ശുചീകരണവും നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.