SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.31 AM IST

പാടാം ആര്‍ക്കും പാടാം പരിപാടി.

musi

ചങ്ങനാശേരി. സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് അസോസിയേഷന്‍ ഒഫ് ഭാരതസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുന്ന ബസ് സ്റ്റാന്‍ഡിന് സമീപം 14ന് രാവിലെ 10 മുതല്‍ പാടാം ആര്‍ക്കും പാടാം എന്ന സംഗീത പരിപാടി നടത്തും.നഗരസഭാ വൈസ് ചെയര്‍മാന്‍ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബാബു ഐക്കരേത്ത് അദ്ധ്യക്ഷത വഹിക്കും. അവസരം ലഭിക്കാതെ വന്ന കലാകാരന്മാര്‍ക്ക് അവസരം നല്‍കുമെന്ന് രക്ഷാധികാരി ഡോക്ടര്‍ നിരണം രാജന്‍, ഉപദേഷ്ടാവ് ബാബു മുതലപ്പാറ, ജനറല്‍ സെക്രട്ടറി മാധു വായ്പ്പൂര്, ഖജാന്‍ജി റോബിന്‍സണ്‍, വനിത വിഭാഗം പ്രസിഡന്റ് ശ്രീദേവി ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MUSI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.