തിരുവനന്തപുരം: മൂന്നാം ലോക കേരള സഭ അംഗത്വത്തിനുള്ള അപേക്ഷ ഓഫ് ലൈനായും അയക്കാമെന്ന് ലോകകേരളസഭ സെക്രട്ടറിയേറ്റ് അറിയിച്ചു. നോർക്ക റൂട്ട്സിന്റെയും ലോകകേരള സഭയുടെയും വെബ് പോർട്ടലുകളിലോ, അതല്ലെങ്കിൽ അപേക്ഷയും മറ്റു രേഖകളും lks.norka@gmail.com ലേക്ക് ഇ-മെയിലിലോ, നോർക്ക സെന്റർ, വഴുതക്കാട്, തിരുവനന്തപുരം- 695014 എന്ന വിലാസത്തിലോ അയക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |