തിരുവനന്തപുരം: ഐ.ബി.എസ് സോഫ്റ്റ്വെയറിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ.മാത്യൂസിനെ ഐ.ടി, ഐ.ടി അധിഷ്ഠിത കമ്പനികളുടെ സംഘടനയായ ജി-ടെകിന്റെ (ഗ്രൂപ്പ് ഒഫ് ടെക്നോളജി കമ്പനീസ്) ചെയർമാനായി തിരഞ്ഞെടുത്തു. ടാറ്റ എല്‍ക്സിയുടെ സെന്റർ ഹെഡ് ശ്രീകുമാർ.വി ആണ് സെക്രട്ടറി. രണ്ട് വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെയും പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |