SignIn
Kerala Kaumudi Online
Thursday, 25 April 2024 9.53 AM IST

ഗ്ളാമറസായി കീർത്തി സുരേഷ്

keerthi

മഹേഷ് ബാബു നായകനായി എത്തുന്ന സർകാരു വാരി പാട്ട എന്ന ചിത്രത്തിന്റെ പ്രി റിലീസ് ഇവന്റിൽ സാരിയിൽ ഗ്ളാമറസായി പ്രത്യക്ഷപ്പെട്ട് കീർത്തി സുരേഷ്. സാരിയിൽ അതിമനോഹരിയായി കീർത്തി എന്നു ആരാധകർ. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ മഹേഷ് ബാബു, സംവിധായകൻ പരശുറാം എന്നിവരും പങ്കെടുത്തു കീർത്തിയുടെ ഒൻപതാമത് തെലുങ്ക് ചിത്രമാണ്. മേയ് 12നാണ് സർകാരു വാരി പാട്ടയുടെ റിലീസ്. ഭോലശങ്കർ, ദസറ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന തെലുങ്ക് ചിത്രങ്ങൾ. അതേസമയം സാധി കായിധം എന്ന തമിഴ് ചിത്രമാണ് കീർത്തിയുടെ പുതിയ റിലീസ്. മഹാനടിക്കുശേഷം കീർത്തിയുടെ ശക്തമായ തിരിച്ചുവരവ് എന്നാണ് വിശേഷിപ്പിക്കുന്നത്. പൊന്നി എന്ന വനിത കോൺസ്റ്റബിളായി മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മലയാളത്തിൽ വാശിയാണ് പുതിയ റിലീസ്. ടൊവിനോ തോമസാണ് നായകൻ. കീർത്തി സുരേഷ് ആദ്യമായി അഭിഭാഷക വേഷം അവതരിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KEERTHI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.