മഞ്ജുവാര്യരും സൗബിൻ ഷാഹിറുംം ചേർന്ന് നർമ്മം ഒരുക്കി വെള്ളരിപട്ടണം ടീസർ. കുടുംബപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറിൽ കൃഷ്ണശങ്കറും പ്രത്യക്ഷപ്പെടുന്നുണ്ട്. സലിം കുമാർ, കൃഷ്ണശങ്കർ, ശബരീഷ് വർമ്മ, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, മാല പാർവതി, വീണ നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് വെള്ളരിപട്ടണത്തിലെ മറ്റു അഭിനേതാക്കൾ. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംവിധായകനും മാധ്യമപ്രവർത്തകനായ ശരത് കൃഷ്ണയും ചേർന്നാണ് രചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |