SignIn
Kerala Kaumudi Online
Thursday, 25 April 2024 7.46 PM IST

ഉദയ പരവന്തട്ട ജേതാക്കൾ

volly

ചെറുവത്തൂർ: മഹാകവി കുട്ടമത്ത് സ്മാരക സമിതി ആതിഥ്യമരുളിയ ഇൻവിറ്റേഷൻ വോളിയിൽ ഉദയ പരവന്തട്ട ജേതാക്കളായി. മഹാകവി കുട്ടമത്ത് സ്മാരക സമിതിയെ തോൽപ്പിച്ചാണ് ഉദയ ജേതാക്കളായത്. മികച്ച സെറ്റർ, മികച്ച ഓൾ റൗണ്ടർ യഥാക്രമം ഉദയപരവന്തട്ടയിലെ സൗരവ്, അനുനന്ദ് എന്നിവർ കരസ്ഥമാക്കി.ടൂർണമെന്റിലെ മികച്ച കളിക്കാരൻ മഹാകവി കുട്ടമത്ത് സ്മാരക സമിതിയിലെ അക്ഷയ് അമ്പാടിയും ഏറ്റവും നല്ല ലിബറോ ആയി ആദർശിനെയും തിരഞ്ഞെടുത്തു . ചന്തേര സർക്കിൾ ഇൻസ്പെക്ടർ പി.നാരായണൻ ഉത്ഘാടനം ചെയ്തു. സജീവൻ കുട്ടമത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജേന്ദ്രൻ പയ്യാടക്കത്ത്, പി.വസന്ത എന്നിവർ സംസാരിച്ചു.എം.നാരായണൻ സ്വാഗതവും ടി.ഉണ്ണികൃഷണൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.