ന്യൂഡൽഹി: കണ്ണൂർ പാർട്ടി കോൺഗ്രസിന് ശേഷമുള്ള സി.പി.എമ്മിന്റെ ആദ്യ പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ തുടങ്ങി. അംഗങ്ങൾക്കുള്ള ചുമതലകൾ നിശ്ചയിക്കലാണ് പ്രധാന അജണ്ടയെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ച ചെയ്യും. യു.എസിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തിൽ പങ്കെടുക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |