SignIn
Kerala Kaumudi Online
Thursday, 25 April 2024 9.02 PM IST

പുരസ്‌കാര വിതരണം ഇന്ന്

v

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ഐ.ടി.ഐകൾക്കും ട്രെയിനികൾക്കുമുള്ള പുരസ്‌കാര വിതരണം ഇന്ന് നടക്കും. രാവിലെ പത്തിന് അയ്യങ്കാളി ഹാളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് വ്യാവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ എം.എസ്. നഹാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലയാളത്തിൽ ഐ.ടി.ഐ പഠനം സാദ്യമാക്കുന്ന സ്‌മൈൽ സോഫ്റ്റ്‌വെയറിന്റെ പ്രകാശനവും മന്ത്രി നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി ഡയറക്ടർമാരായ ബിന്ദു, മിനി മാത്യു എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.