തിരുവനന്തപുരം; വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി.), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച്.ഡി.വി.) - നേരിട്ടും തസ്തികമാറ്റം മുഖേനയുംവിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എൽ.ഡി.വി.), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി.) - നേരിട്ടും തസ്തികമാറ്റം മുഖേനയും ഫയർ ആന്റ് റെസ്ക്യൂ സർവീസസിൽ ഫയർമാൻ (ട്രെയിനി) - ഒന്നാം എൻ.സി.എ. - എസ്.സി.സി.സി വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ - എൻ.സി.എ. - എസ്.സി.സി.സി എന്നീ തസ്തികകളിലേക്ക് ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പി.എസ്. സി യോഗം തീരുമാനിച്ചു.
അഭിമുഖം നടത്തും
പാലക്കാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) - തസ്തികമാറ്റം മുഖേന കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) - എൽ.പി.എസ്. - നാലാം എൻ.സി.എ- വിശ്വകർമ്മ എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) - എൽ.പി.എസ്. - ഒന്നാം എൻ.സി.എ- വിശ്വകർമ്മ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2 - തസ്തികളിലേക്ക് അഭിമുഖം നടത്തും.
സാദ്ധ്യതാപട്ടിക
മത്സ്യഫെഡിൽ റഫ്രീജറേഷൻ മെക്കാനിക്തസ്തികയിൽ സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |