മാഡ്രിഡ് : ഫൈനലിൽ നിലവിലെ ജേതാവ് അലക്സാണ്ടർ സ്വരേവിനെ തോൽപ്പിച്ച് സ്പാനിഷ് കൗമാരതാരം കാർലോസ് അൽക്കാരസ് മാഡ്രിഡ് ഓപ്പൺ ടെന്നിസ് കിരീടം സ്വന്തമാക്കി. ക്വാർട്ടർ ഫൈനലിൽ തന്റെ റോൾ മോഡലായ റാഫേൽ നദാലിനെ തോൽപ്പിച്ച് വരവറിയിച്ച അൽക്കാരസ് സെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെയും അട്ടിമറിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |