SignIn
Kerala Kaumudi Online
Saturday, 20 April 2024 4.28 PM IST

ഷോർട്‌സും ടീ ഷർട്ടും ധരിച്ച് മീര ജാസ്‌മിന്റെ വർക്കൗട്ട് സെൽഫികൾ;  ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

meera-jasmin

വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിയ്ക്കുകയാണ് നടി മീര ജാസ്മിൻ. ലെെഫിൽ ഫിറ്റ്നസിന് വളരെയേറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മീര.

ഇപ്പോഴിതാ ജിമ്മിൽ വർക്കൗട്ട് തുടങ്ങുന്നതിന് മുൻപുള്ള സെൽഫിയുമായി എത്തുകയാണ് താരം. ഷോർട്‌സും ടീ ഷർട്ടുമാണ് വേഷം.

meera-jasmin

ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിലവിൽ ദുബായിൽ താമസിക്കുന്ന താരം വീണ്ടും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ജയറാം നായകനായെത്തിയ സത്യൻ അന്തിക്കാട് ചിത്രം ‘മകൾ’ ആണ് മീരയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രം.

A post shared by Meera Jasmine (@meerajasmine)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEERA, MEERA JASMIN, MEERA WORKOUT, ACTRESS, FITNESS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.