SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.57 AM IST

ജലആംബുലൻസ് സർവീസ് കൂടുതൽ കാര്യക്ഷമമാക്കണം

wa

പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്തിലെ ജല ആംബുലൻസ് സർവീസ് കൂടുതൽ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. ദ്വീപിന്റെ പ്രത്യേക സാഹചര്യമനുസരിച്ചാണ് ആംബുലൻസ് അനുവദിച്ചത്. എന്നാൽ രാത്രിയിൽ പാണാവള്ളി ജെട്ടിയിലാണ് ഇപ്പോൾ സ്റ്റേ ചെയ്യുന്നത്. പെരുമ്പളത്തിന് വിളിച്ചാൽ അത്യാസന്ന നിലയിലുള്ള രോഗികളെ എളുപ്പത്തിൽ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതിന്റെ പേരിൽ ആംബുലൻസ് ജീവനക്കാരും രോഗികളുടെ ബന്ധുക്കളും തമ്മിൽ തർക്കങ്ങൾ പതിവാണ്. പെരുമ്പളം മാർക്കറ്റ് ജെട്ടിയിൽ ആംബുലൻസ് സ്‌റ്റേ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.