SignIn
Kerala Kaumudi Online
Thursday, 25 April 2024 9.10 AM IST

സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി:സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) കംബയിൻഡ് ഹയർ സെക്കൻഡറി ലെവൽ (എസ്.എസ്.സി സി.ഇച്ച്.എസ്.എൽ 2019) ഫൈനൽ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉദ്യോഗാർത്ഥികൾക്ക് ssc.nic.in വെബ്സൈറ്റിൽ പരിശോധിക്കാം. 4684 ഒഴിവുകളാണുള്ളത്. പരീക്ഷ എഴുതിയവരുടെ വിശദമായ മാർക്ക് മേയ് 17 ന് കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്‌ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ഫലമറിയാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, STAFF SELECTION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.