SignIn
Kerala Kaumudi Online
Thursday, 25 April 2024 2.47 PM IST

വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളറട യൂണിറ്റ് സമ്മേളനം

vyapari

വെള്ളറട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളറട യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വെള്ളറട രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ നേതാക്കളായ വൈ.വിജയൻ,ധനീഷ് ചന്ദ്രൻ, ഷിറാസ് ഖാൻ, ബഷീർ, ഗോപകുമാർ, സുരേഷ്, പനച്ചമൂട് വിജയൻ,കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി എസ്.ഷബീർ സ്വാഗതം പറഞ്ഞു. മുതിർന്ന വ്യാപാരികളെ ആദിക്കുകയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു. പുതിയ ഭാരവാഹികളായി വെള്ളറട രാജേന്ദ്രൻ (പ്രസിഡന്റ്‌), എസ്.ഷബീർ (ജനറൽ സെക്രട്ടറി), ആർ.സതീഷ് കുമാർ (ട്രഷറർ), വൈസ് പ്രസിഡന്റുമാരായി പി.എസ്.ഷാജി, സുധീരൻ, തോമസ് ജോസഫ്, സെയ്യദലി, കരുണാകരൻ നായർ എന്നിവരെയും, സെക്രട്ടറിമാരായി ജയചന്ദ്രൻ നായർ, സുരേന്ദ്രൻ, ബിനു, ഗോപകുമാർ, യേശുദാസ്, കൃസ്റ്റൽ രാജ് എന്നിവരെയും തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.