തൃശൂർ: ശ്രീ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ് ഡയറക്ടറും ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് തൃശൂർ ഡിവിഷൻ അസിസ്റ്റന്റ് മാനേജരുമായ പെരിങ്ങാവ് ഗോകുലം വില്ലയിൽ ഉമേഷ് മോഹൻ (38) നിര്യാതനായി. കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്റെ സഹോദരൻ പരേതനായ മോഹൻ ബാബുവിന്റെയും ഉഷയുടെയും പുത്രനാണ്. ഭാര്യ: ഡോ. അഞ്ജു ഉമേഷ് (പട്ടം, തിരുവനന്തപുരം). മകൾ: അതിഥി. സംസ്കാരം ഇന്നലെ പെരിങ്ങാവിലെ വീട്ടിൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |