പത്തനംതിട്ട : ആറൻമുള വാസ്തുവിദ്യ ഗുരുകുലത്തിൽ വാസ്തു ശാസ്ത്രത്തിൽ ഹ്രസ്വകാല (4 മാസം) കോഴ്സ് ആരംഭിക്കുന്നു. ഫീസ് : 25000, ആകെ സീറ്റ്: 30, യോഗ്യത : ഐ.ടി.ഐ സിവിൽ ഡ്രാഫ്റ്റ്സ്മാൻ, കെ.ജി.സി.ഇ സിവിൽ എൻജിനീയറിംഗ്, ഐ.ടി.ഐ ആർക്കിടെക്ച്വറൽ അസിസ്റ്റൻസ്ഷിപ്പ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിംഗ്, ആർക്കിടെക്ച്വർ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആൻഡ് കൺസ്ട്രക്ഷൻ എൻജിനീയറിംഗ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വെബ് സൈറ്റ് : http://www.vasthuvidyagurukulam.com/ , വിലാസം : എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യ ഗുരുകുലം, ആറന്മുള, പത്തനംതിട്ട, പിൻ 689533. ഫോൺ : 0468 2319740, 9847053294, 9947739442, 9188089740.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |