തിരുവനന്തപുരം: 2021ലെ ബി.ഡി.എസ് പ്രവേശനത്തിന് മോപ് അപ് അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് നടത്തിയ അലോട്ട്മെന്റിന്റെ അന്തിമ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഇന്ന് ഉച്ചയ്ക്ക് 2ന് മുമ്പ് പ്രവേശനം നേടണം. അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയ തുക ഓൺലൈൻ പേയ്മെന്റായോ ഹെഡ് പോസ്റ്റ് ഓഫീസു വഴിയോ അടയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |