SignIn
Kerala Kaumudi Online
Saturday, 20 April 2024 9.36 AM IST

വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം

laptop

മാന്നാർ: 2020 - 21 പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചര ലക്ഷം രൂപ വകയിരുത്തി മാന്നാർ ഗ്രാമപഞ്ചായത്തിലെ എസ്.സി. വിഭാഗത്തിൽപ്പെട്ട ഉന്നത വിദ്യാഭ്യാസം നടത്തിവരുന്ന വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, വികസനകാര്യ ചെയർപേഴ്‌സൺ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ. ശിവപ്രസാദ്, സുനിത എബ്രഹാം, സുജാത മനോഹരൻ, പുഷ്പലത, രാധാമണി ശശീന്ദ്രൻ , അനീഷ് മണ്ണാരേത്ത്, പഞ്ചായത്ത് സെക്രട്ടറി കെ.പി ബിജു, അസിസ്റ്റന്റ് സെക്രട്ടറി ഹരികുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് ആൽബിൻ എന്നിവർ സംസാരിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.