കാഞ്ഞങ്ങാട്:ജില്ലാ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഡി.വി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു.
രാജ് മോഹൻ ഉണ്ണിത്താൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തി.അഡ്വ.എം.സി.ജോസ്, ഹക്കീം കുന്നിൽ, എം.അസിനാർ, വിനോദ് കുമാർ പള്ളയിൽ വീട്, കരിമ്പിൽ കൃഷ്ണൻ, ടോമി പ്ലാച്ചേരി, മീനാക്ഷി ബാലഷ്ണൻ, കെ.വി പ്രകാശൻ, രാജൻ പെരിയ, മഡിയൻ ഉണ്ണികൃഷ്ണൻ സാജിദ് മവ്വൽ, പി.വി.സുരേഷ് , സെബാസ്റ്റ്യൻ പതാലിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |