SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.35 AM IST

സ്‌പൈസ്‌ ജെറ്റും ആക്‌സിസ് ബാങ്കും കൈകോർത്തു

spice

നെടുമ്പാശേരി: യാത്രക്കാർക്ക് നിരവധി ആനുകൂല്യങ്ങളുമായി സ്പൈസ് ജെറ്റും ആക്‌സിസ് ബാങ്കും ചേർന്ന് കോ-ബ്രാൻഡഡ് വീസ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. സ്‌പൈസ്‌ ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ്, ആക്‌സിസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ അമിതാഭ് ചൗധരി എന്നിവർ ചേർന്ന് കാർഡ് അവതരിപ്പിച്ചു. വോയേജ്, വോയേജ് ബ്ലാക്ക് കാർഡുകളാണ് പുറത്തിറക്കിയത്.

വോയേജ് ബ്ലാക്ക് ക്രെഡിറ്റ് കാർഡിൽ ഉപഭോക്താക്കൾക്ക് ഏഴുശതമാനം വരെ ആനൂകൂല്യങ്ങളുണ്ട്. റിവാർഡ് പോയിന്റുപയോഗിച്ച് ഫ്ളൈറ്റുകൾ ബുക്ക് ചെയ്യാം. സ്‌പൈസ് ക്ലബ്ബ് അംഗത്വവും സൗജന്യം. ചെക്ക്-ഇൻ ചെയ്യാനും സീറ്റ് തിരഞ്ഞെടുക്കാനും മുൻഗണന, സൗജന്യ ഭക്ഷണം തുടങ്ങിയ ആനുകൂല്യങ്ങളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SPICEJET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.