SignIn
Kerala Kaumudi Online
Saturday, 20 April 2024 8.03 AM IST

പാരദീപ് ഫോസ്‌ഫേറ്റ്‌സും ഓഹരിവിപണിയിലേക്ക്

ipo

 ഐ.പി.ഒ 17 മുതൽ

കൊച്ചി: പ്രമുഖ വളം നിർമ്മാതാക്കളായ പാരദീപ് ഫോസ്‌ഫേറ്റ്‌സിന്റെ പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) മേയ് 17ന് തുടങ്ങും. 19വരെ നീളുന്ന ഐ.പി.ഒയിലൂടെ നിലവിലെ ഓഹരി ഉടമകളുടെ 11.85 കോടി ഓഹരികൾക്ക് (ഒ.എഫ്.എസ്) പുറമേ 1,004 കോടി രൂപയുടെ പുതിയ ഓഹരികളും വിറ്റഴിക്കും. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 39-42 രൂപ പ്രൈസ് ബാൻഡിലാണ് വില്പന. കുറഞ്ഞത് 350 ഓഹരികൾക്കും തുടർന്ന് ഗുണിതങ്ങൾക്കും അപേക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, PARADIP, IPO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.