SignIn
Kerala Kaumudi Online
Friday, 29 March 2024 12.16 AM IST

വനിതാസാഹിത്യ ശിൽപ്പശാല.

pracho

കോട്ടയം. സി.എം.എസ് കോളജ് ഗ്രേറ്റ് ഹാളിൽ നടക്കുന്ന രണ്ടുദിവസത്തെ പ്രചോദിത വനിതാ സാഹിത്യ ശില്പശാല വനിതാകമ്മിഷൻ ചെയർപേഴ്‌സൺ അഡ്വ.പി.സതീദേവി ഇന്ന് 10.30ന് ഉദ്ഘാടനം ചെയ്യും. സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് സി ജോഷ്വാ അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോർപറേഷൻ ചെയർപേഴ്‌സൺ ലതികാ സുഭാഷ്, അക്ഷരസ്ത്രീ പ്രസിഡന്റ് ഡോ.ആനിയമ്മ ജോസഫ്, ഡോ.സുമി മേരി തോമസ്, പ്രചോദിത മാനേജിംഗ് ഡയറക്ടർ ഗീതാ ബക്ഷി, എക്‌സിക്യൂട്ടീവ് ഡയറക്ടർ രേഖാ ബിറ്റ, അരുണിമ ജയകുമാർ എന്നിവർ പ്രസംഗിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, VANITHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.