SignIn
Kerala Kaumudi Online
Thursday, 25 April 2024 12.45 PM IST

കുടിവെള്ള ബില്ലുകൾ 500 കടന്നാൽ ഇനി ഓൺലൈൻ വഴി അടയ്‌ക്കണം

v

തിരുവനന്തപുരം: 500 രൂപയ്‌ക്ക് മുകളിലുള്ള കുടിവെള്ള ബില്ലുകൾ ജൂൺ 15ന് ശേഷം ഒാൺലൈൻ വഴി മാത്രം അടയ്‌ക്കാം. ഇങ്ങനെ അടയ്‌ക്കുമ്പോൾ ബിൽ തുകയിൻമേൽ ഒരു ശതമാനം (ഒരു ബില്ലിൽ പരമാവധി 100 രൂപ) കിഴിവും ലഭിക്കും. ഒാൺലൈനായി അടയ്‌ക്കാൻ https://epay.kwa.kerala.gov.in സന്ദർശിക്കാമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു. യു.പി.ഐ ആപ്പുകൾ ഉപയോ​ഗിച്ചും അക്ഷയകേന്ദ്രങ്ങൾ വഴിയും തുക അടയ്‌ക്കാം. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ:1916.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WATER BILL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.