SignIn
Kerala Kaumudi Online
Wednesday, 06 July 2022 12.35 PM IST

തൃക്കാക്കരയിൽ മുഴുകാൻ മുഖ്യമന്ത്രി

v

തിരുവനന്തപുരം: സി.പി.എം അഭിമാന പോരാട്ടമായിക്കാണുന്ന തൃക്കാക്കരയിൽ പ്രചരണതന്ത്രങ്ങളുമായി കൂടുതൽ സമയം കേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് മുതൽ മിക്കവാറും ദിവസങ്ങളിൽ മണ്ഡലത്തിൽ അദ്ദേഹമുണ്ടാകും. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം തിരുവനന്തപുരത്ത് വന്നുപോകാനാണ് ആലോചന. താഴെത്തട്ടിലുള്ള കുടുംബയോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.

കഴിഞ്ഞ ദിവസത്തെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ പരാമർശത്തിൽ പിടിച്ച്,​ അന്തരിച്ച പി.ടി. തോമസിനെ അധിക്ഷേപിച്ചെന്ന വ്യാഖ്യാനവുമായി കോൺഗ്രസും യു.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്. സഹതാപ വികാരം കത്തിക്കാനുള്ള ശ്രമത്തെ വികസന അജൻഡ മുന്നോട്ടുവച്ച് പ്രതിരോധിക്കാനുള്ള ഇടപെടലാണ് മുഖ്യമന്ത്രി നേരിട്ട് നടത്തുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.