SignIn
Kerala Kaumudi Online
Friday, 19 April 2024 6.51 AM IST

ലോഗോ പ്രകാശനം ചെയ്തു

logo

പാലക്കാട്: സ്വർണവ്യാപാര രംഗത്ത് 25 വർഷത്തെ പാരമ്പര്യത്തോടെ മൻസിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അലനല്ലൂരിൽ പ്രവർത്തനമാരംഭിക്കുന്നു. മൻസിൽ ഗ്രൂപ്പിന്റെ ജ്വല്ലറി സംരംഭമായ മൻസിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ലോഗോ പ്രകാശനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പാണക്കാട് ഹമീദലി ശിഹാബ് തങ്ങളും ചേർന്ന് നിർവഹിച്ചു. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് ജ്വല്ലറി വിഭാവനം ചെയ്തിട്ടുള്ളതെന്ന് മൻസിൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മൻസിൽ ബക്കർ പറഞ്ഞു. കസവ്‌ കേന്ദ്ര ചെയർമാൻ കെ.ടി.കുഞ്ഞിപ്പ, ഡയറക്ടർ ജാഫർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, LOGO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.