SignIn
Kerala Kaumudi Online
Thursday, 25 April 2024 10.40 PM IST

ഡോ.ജ്യോതി ബാബുവിന് സയന്റിസ്റ്റ് ഒഫ് ദ ഇയർ അവാർഡ്

joytji

പത്തനംതിട്ട : ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ എൺവയോൺമെന്റൽ സയൻസ് അക്കാഡമിയുടെ സയന്റിസ്റ്റ് ഒഫ് ദ ഇയർ അവാർഡ് സി.എസ്.എെ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒാഷ്യാനോഗ്രാഫി പ്രിൻസിപ്പൽ സയന്റിസന്റ് ഡോ.ജ്യോതിബാബുവിന് ലഭിച്ചു. വാഴമുട്ടം കിഴക്ക് വല്യയ്യത്ത് വീട്ടിൽ വി.ജി.ദിവാകരക്കുറുപ്പിന്റെയും വി.കെ.രത്നമ്മയുടെയും മകനാണ്. ഇന്ത്യയ്ക്ക് ചുറ്റുമുള്ള സമുദ്രങ്ങളിലെ വ്യത്യസ്തമായ ഭൗതിക പ്രതിഭാസങ്ങളും അവയുടെ ജീവശാസ്ത്രപരമായ പ്രതിഭാസങ്ങളും എന്ന വിഷയത്തിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. ഉത്തർപ്രദേശിലെ ത്ഡാൻസിയിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. ജ്യോതിബാബുവിന്റെ ഭാര്യ: ഡോ. പ്രതീ ജി.നായർ, മക്കൾ: അനുപമ, അനാമിക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.