SignIn
Kerala Kaumudi Online
Friday, 29 March 2024 1.32 PM IST

പഠനോപകരണങ്ങൾ വിതരണം ചെയ്തു

study

അഗളി: സ്‌കൂൾ അവധിക്കാലത്ത് അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ പഠനശേഷി വളർത്തുന്നതിനും സർഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനുമുതകുന്ന പഠനോപകരണങ്ങൾ എച്ച്.ആർ.ഡി.എസ് വിതരണം ചെയ്യ്തു. എച്ച്.ആർ.ഡി.എസ് ജാനി ഒഫ് കോഓർഡിനേറ്റർ ഷൈജു ശിവരാമൻ, റോജ സുരേഷ്, ജയന്തി ശാന്തൻ എന്നിവർ നേതൃത്വം നൽകി. വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, STUDY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.