കൊച്ചി: തന്റെ മകൻ മാനഭംഗപ്പെടുത്തിയെന്ന നടിയുടെ പരാതി വ്യാജമാണെന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ അമ്മ മായ. മകനെതിരായ പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മായ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും പരാതി നൽകി. ആരോപണത്തിനു പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്ന് പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |