SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.39 PM IST

പി. ഗംഗാധരൻ നായരെ അനുസ്‌മരിച്ചു 

dcc
കാസർകോട് ഡി സി സി ഓഫീസിൽ പി ഗംഗാധരൻ നായർ അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് പി. കെ ഫൈസൽ പ്രസംഗിക്കുന്നു

കാസർകോട് :പി ഗംഗാധരൻ നായരുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ജില്ല കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിൽ അനുസ്മരണം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു . പി.ജിയുടെ ഛായചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടത്തി. മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ.പി. കുഞ്ഞിക്കണ്ണൻ, ഹക്കിം കുന്നിൽ, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻനായർ, കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠൻ,​ ഡി.സി.സി ഭാരവാഹികളായ വിനോദ് കുമാർ പള്ളയിൽ വീട്, ധന്യ സുരേഷ്, എം.കുഞ്ഞമ്പു നമ്പ്യാർ, കരുൺ താപ്പ, ആർ.ഗംഗാധരൻ, സി.രാജൻ പെരിയ, ലക്ഷ്മണ പ്രഭു, മധുസൂദനൻ ബാലൂർ, എ.വാസുദേവൻ, ജി.നാരായണൻ,പി.കെ.വിനോദ് കുമാർ ,മനാഫ് നുള്ളിപ്പാടി, കെ ശ്രീധരൻ , വി.ഗോപി, ഗോപിനാഥൻ നായർ, ഉമേഷ് അനങ്കൂർ, തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DCC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.