SignIn
Kerala Kaumudi Online
Thursday, 25 April 2024 11.03 PM IST

ഭഗവതി ക്ഷേത്രത്തിന് തറക്കല്ലിട്ടു

prathishta
prathishta

അത്തോളി: പുത്തഞ്ചേരി കരിയാത്തൻ ജലദുർഗ ഭഗവതി ക്ഷേത്രം തറക്കല്ലിടൽ മൊടക്കല്ലൂർ ശ്രീദുർഗ ഭഗവതി ക്ഷേത്രം ദേവസ്വം ട്രസ്റ്റ് ചെയർമാൻ രാജീവൻ മൊടക്കല്ലൂർ നിർവഹിച്ചു. ശ്രീധരൻ ചേര്യയിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ശ്രീധരൻ ചാലൂർ, ക്ഷേത്ര ഭാരവാഹികളായ അപ്പുണ്ണിനായർ, ശ്രീധരൻ കരുമാത്ത്, ശ്രീനിവാസൻനായർ പയങ്കൂൽ, ബാലരാമൻ മേനോക്കി, ഗംഗാധരൻ സോപാനം, ഷാജി മന്ദങ്കാവ് , നാരായണൻ മണ്ണപ്പറമ്പത്ത്, ഭാസ്‌ക്കരൻ മേനോക്കണ്ടി, ഷിജു മണ്ണപ്പറമ്പത്ത്,മനോജൻ തെക്കയിൽ, എൻ.കെ ബാലകൃഷ്ണൻ, ഗംഗാധരൻ നായർ, സുകുമാരൻ, ബിജു മണ്ണപ്പറമ്പത്ത് , ബാബു പുത്തഞ്ചേരി രാഘവൻ പുത്തഞ്ചേരി, ഷിജു പുത്തഞ്ചേരി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.