ശ്രീനഗർ: ജമ്മു കാശ്മീരിലെ അതിർത്തി പുനർനിർണയ നടപടികളെ വിമർശിച്ച ഓർഗനൈസേഷൻ ഒഫ് ഇസ്ലാമിക് കോർപ്പറേഷന്റെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യ. ഒരു രാജ്യത്തിന്റെ താത്പര്യപ്രകാരം നടത്തുന്ന വർഗീയ അജൻഡയിൽ നിന്ന് ഒ.ഐ.സി വിട്ടിനിൽക്കണമെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
'വീണ്ടും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഒ.ഐ.സി ഇടപ്പെട്ടിരിക്കുകയാണ്. നേരത്തെ ഒ.ഐ.സി നടത്തിയ പരാമർശങ്ങളെയും തങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |