തിരുവനന്തപുരം: വിള ഇൻഷ്വറൻസ് പദ്ധതിയിൽ തേനീച്ച കൃഷിയെ കൂടി ഉൾപ്പെടുത്തണമെന്ന് ഫെഡറേഷൻ ഒഫ് ഇൻഡിജീനസ് എപ്പികൾച്ചറിസ്റ്റ് യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് കെ.കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പ്രൊഫ. ഡോ.സ്റ്റീഫൻ ദേവനേശൻ, എ.അബ്ദുൾ കലാം, എസ്.എ.ജോൺ, ഗോപിനാഥൻ നായർ, ബി.രവീന്ദ്രൻ നായർ, കെ.കെ.ജോസഫ്, വേലായുധൻ നായർ, ഇൻഡസ് ലാബ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |