തിരുവനന്തപുരം:ലൈഫ് ഗാർഡുകളെ സ്ഥിരം ജീവനക്കാരാക്കണമെന്നും 2017ൽ ലൈഫ് ഗാർഡുകൾക്ക് ടൂറിസം വകുപ്പ് വാഗ്ദാനം ചെയ്ത പാക്കേജ് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടേറിയറ്റ് ധർണ നടത്തി.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം കെ.എ.അലി അക്ബർ, ജനറൽ സെക്രട്ടറി പി.ചാൾസൺ, അഡ്വ.ആർ.വിനായകൻ, പി.വേണു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |