കർഷകർ കൊയ്തുകൂട്ടി ഒരാഴ്ച കഴിഞ്ഞിട്ടും സർക്കാർ സംഭരിക്കാത്തതിനെ തുടർന്ന് മഴയത്ത് മുളപൊട്ടി നശിച്ച നെൽക്കൂമ്പാരത്തിനരികിൽ കർഷകനായ മദനൻ. കോട്ടയം തിരുവാർപ്പ് ജെ.ബ്ലോക്ക് പാടശേഖരത്തിലെ ദൃശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |