കൊല്ലം: പൗൾട്രി കോർപ്പറേഷന്റെ തിരുവനന്തപുരം പേട്ടയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് താത്കാലികാടിസ്ഥാനത്തിൽ എഫ് ആൻഡ് ബി മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 35നും 60നും മദ്ധ്യേ. ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് പാസായി പത്ത് വർഷത്തിൽ കുറയാത്ത മുൻപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ 30ന് മുമ്പായി മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്കോ) ടി.സി 30/697 പേട്ട, തിരുവനന്തപുരം-695024 എന്ന മേൽവിലാസത്തിൽ അയക്കണം. ഇ - മെയിൽ: kepcopoultry@gmail.com. ഫോൺ: 0471 2478585, 2468585, 2477676.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |