SignIn
Kerala Kaumudi Online
Friday, 19 April 2024 11.26 AM IST

അദ്ധ്യാപക പരിശീലന കോഴ്സ്: അപേക്ഷ ക്ഷണിച്ചു

തൊടുപുഴ: നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിലിൽ നടത്തുന്ന ശിശു വിദ്യാഭ്യാസത്തിനുള്ള അദ്ധ്യാപക പരിശീലനത്തിന കോഴ്സിന്റെ പുതിയ ഓൺലൈൻ ബാച്ചിലേയ്ക്ക് വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ളാസ് മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവർക്ക് ചേരാവുന്ന അഞ്ച് കോഴ്സുകളിലാണ് പ്രായപരിധിയില്ലാതെ വനിതകർക്ക് ചേരാവുന്നത്. സർട്ടിഫിക്കറ്റ് ഇൻ എന്റർനാഷണൽ പ്രീ സ്കൂൾ എഡ്യൂക്കേഷൻ (ഒരു വർഷം, യോഗ്യത 10), സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (ഒരു വർഷം, 10)ഡിപ്ളോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (ഒരു വർഷം, യോഗ്യത പ്ളസ്ടു), പോസ്സ് ഗ്രാജുവേറ്റ് ഡിപ്ളോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (ഒരു വർഷം, ഏതെങ്കിലും ഡിഗ്രി), അഡ്വാൻസ് ഡിപ്ളോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ(ഒരു വർഷം, യോഗ്യത ടി. ടി. സി, പി. പി. ടി. ടി. സി). സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് എൻ. സി. ഡി. സിയിൽ പാർട്ട്ടൈം ജോലി ചെയ്ത്കൊണ്ട് കോഴ്സ് ചെയ്യാനുള്ള അവസരമുണ്ടെന്ന് എൻ. സി. ഡി. സി സീനിയർ ഫാക്കൽറ്റി ബിന്ദു ജേക്കബും ഫാക്കൽറ്റി ജോയിസ് ജോയിയും പത്രസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 08138000385. https://ncdconline.org

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.