SignIn
Kerala Kaumudi Online
Friday, 19 April 2024 6.17 AM IST

ബസിൽ നിന്ന് സിം കാർഡ് കളഞ്ഞുകിട്ടിയപ്പോൾ തോന്നിയ ഐഡിയ, പക്ഷേ പണി പാളി, ജയിലിലുമായി

jail

കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയ്ക്ക് അശ്ളീല സന്ദേശങ്ങളയച്ച വിദ്യാർത്ഥി പിടിയിൽ. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി. കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് കളഞ്ഞുകിട്ടിയ സിം കാർഡ് ഉപയോഗിച്ചായിരുന്നു പെൺകുട്ടിയ്ക്ക് സന്ദേശങ്ങൾ അയച്ചിരുന്നത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ റൂറൽ സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. കുട്ടികൾക്കുനേരെയുള്ള ലൈംഗിക അതിക്രമ നിയമ പ്രകാരവും വിവര സാങ്കേതിക നിയമ പ്രകാരവുമാണ് കേസെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, SIM CARD, KOTTARAKKARA, STUDENT, ARRESTEES
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.