SignIn
Kerala Kaumudi Online
Friday, 29 March 2024 2.07 PM IST

മരങ്ങൾ കടപുഴകി

jk

ആലപ്പുഴ: ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം കനാൽക്കരയിൽ നിന്നിരുന്ന മഴം കടപുഴകി റോഡിലേക്ക് ചരിഞ്ഞ് ഗതാഗത തടസമുണ്ടായി. തോണ്ടൻകുളങ്ങര ബ്ലൂ ഡയമണ്ട്സിന് മുൻവളം റോഡ‌ിലോക്ക് തെങ്ങ് കടപുഴകി വീണു. ഇരു സംഭവങ്ങളിലും ആർക്കും പരിക്കില്ല. ആലപ്പുഴ ഫയർ സ്റ്റേഷൻ ഓഫീസർ എച്ച്.സതീശൻ, ആർ.ഷുഹൈബ് എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഫയർ ഓഫിസർമാരായ പി. രതീഷ്, പി.പി.പ്രശാന്ത്, കെ.ആർ.അനീഷ്, പി.അഖിലേഷ്, കെ.എസ്.ആന്റണി , ടി.ജെ.ജിജാ, കെ.ബി.ഹാഷിം, വിപിൻ രാജ്, ടി.ഉദയകുമാർ, എസ്.കബീർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.